loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ഗുരുസ്തുതി വിവാദത്തിൽ കഴമ്പില്ലെന്ന് സ്വാമി ശുഭാംഗാനന്ദ

ഗുരുസ്തുതി വിവാദത്തിൽ കഴമ്പില്ലെന്ന് സ്വാമി ശുഭാംഗാനന്ദ

ഗുരുസ്തുതി ചൊല്ലിയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റില്ല എന്നുള്ള വിവാദത്തിൽ കഴമ്പില്ലെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. പ്രാർത്ഥന നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ കേൾക്കുന്നതിൽ തെറ്റില്ല. നിന്നുകൊണ്ട് കേൾക്കുന്നത് കീഴ്വഴക്കത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. ഇരുന്നുകൊണ്ട് കേട്ടതിൽ നിന്ദയില്ല. ചൊല്ലിയത് ഗുരുസ്തുതി ആണോ അല്ലയോ എന്നതിൽ കാര്യമില്ല. തങ്ങളുടെ വിശ്വാസത്തിലുള്ള ദേവീദേവന്മാരെയും, ഗുരുക്കന്മാരെയും സ്മരിക്കുന്നത് നിന്നു കൊണ്ട് മാത്രമേ ആകാവു എന്ന് ശഠിക്കുന്നത് തെറ്റായ ധാരണയാണെന്നും സ്വാമി പറഞ്ഞു.