loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശിവഗിരി സ്കൂളിൽ പ്രവേശനോത്സവം

ശിവഗിരി സ്കൂളിൽ പ്രവേശനോത്സവം

ശിവഗിരി : ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, പ്രംചന്ദ് ബാബു, പ്രിൻസിപ്പൾ ഒ.വി കവിത, മുൻ പ്രധാന അധ്യാപിക സിനിമോൾ, പ്രധാന അധ്യാപിക ബിനിദാസ് എന്നിവർ പ്രസംഗിച്ചു.