loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

നിയുക്ത എം.എൽ.എ ശ്രീ. എം. ലിജു ശിവഗിരിയിൽ

നിയുക്ത എം.എൽ.എ ശ്രീ. എം. ലിജു ശിവഗിരിയിൽ

ശിവഗിരി :   കേരള നിയമസഭയിലേക്ക് കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എം. ലിജു ഇന്ന് രാവിലെ ശിവഗിരി മഠത്തിലെത്തി ഗുരുദേവമഹാസമാധിയിൽ പ്രണാമങ്ങളർപ്പിച്ചു. തുടർന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത്  ശുഭാംഗാനന്ദ സ്വാമികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിയുക്ത എംഎൽഎയെ സ്വാമികൾ ഷാളണിയിച്ചു  സ്വീകരിച്ചു.