loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ജൂലൈ 5 ചതയ ദിനത്തിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടന്ന ഗുരുകൃപ സംഘത്തിൽ വച്ച് ശിവഗിരി മഠത്തിന്റെ മുഖപത്രം മായ ശിവഗിരി മാസിക മാസികയുടെ യു കെ യിലെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് യു കെ യിലെ ശിവഗിരി ആശ്രമത്തിന്റെ പ്രസിഡണ്ട് ശ്രീ ബൈജു പാലക്കൽ ശ്രീ കെ ജി ബാബുരാജന് കൈമാറുന്നു. സ്വാമി വീരേശ്വരാനന്ദ, ശിവഗിരി ആശ്രമം സെക്രട്ടറി ശ്രീ ഗണേഷ് ശിവൻ, ഗുരുമിത്ര കൺവീനർ ശ്രീമതി ബിജിമോൾ അജിമോൻ. വൈസ് പ്രസിഡന്റ്‌ ശ്രീ സജീഷ് ദാമോദരൻ എന്നിവർ സമീപം.

.