loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

168- മത് ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷം

168- മത് ശ്രീനാരായണഗുരുദേവ ജയന്തി ദിനാഘോഷം

 

ശ്രീനാരായണ ഗുരുദേവന്‍റെ 168-ാമത് ജയന്തി ആഘോഷ പരിപാടിയ്ക്ക് രൂപം നൽകുന്നതിനായി ഉച്ചയ്ക്ക് 2:30 ന് ആലോചനാ യോഗം നടന്നു. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ് ,സ്വാമി അസംഗാനന്ദ ഗിരി,ശിവഗിരി മഠത്തിലെ മറ്റ് സന്യാസിമാർ, ബ്രഹ്മചാരികൾ, വിവിധ ഗുരുദേവ പ്രസ്ഥാനങ്ങൾ, ശിവഗിരി മഠം സ്ഥാപനങ്ങളിലെ ജീവനക്കാർ, ഗുരുദേവ ഗുരുഭക്തർ എന്നിവർ പങ്കെടുത്തു.